Flash News

മലപ്പച്ചേരി സ്കൂളിന് സംസ്ഥാന ഹരിത വിദ്യാലയ പുരസ്‌കാരം ....

Sunday 9 June 2019

സ്കൂൾപ്രവേശനോത്സവം  :  ദൃശ്യങ്ങൾ 


ഹരിതവിദ്യാലയ  പുരസ്‌കാരം മലപ്പച്ചേരി സ്‌കൂളിനുവേണ്ടി ഗീതടീച്ചർ  വനം വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു 






ലോകപരിസ്ഥിതി  ദിനം 
ഈ വർഷത്തെ  പരിസ്ഥിതിദിന പരിപാടികൾ  മലപ്പച്ചേരി ജി എൽ പി എസ്  മുൻ പ്രധാനാധ്യാപകൻ  ശ്രീ സലിം മാസ്റ്റർ   ഉദ്‌ഘാടനം ചെയ്തു






കുരുന്നുകൾക് ഹരിത പാഠം പകർന്ന മലപ്പച്ചേരി സ്കൂളിന് ഹരിത വിദ്യാലയം പുരസ്‌കാരം 



Thursday 25 December 2014

Friday 5 September 2014

PM's address to students.....

Pupils listening PM's address to students in connection with Teacher's Day Celebration ....